കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകര്‍ക്കാനെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ Read More …
