മലപ്പുറത്ത് കുടുബശ്രീയുടെ വിദ്യാഭ്യാസ വിപ്ലവം
മലപ്പുറം-സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ വിപ്ലവത്തിന് അരങ്ങുണരുന്നു.ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന യോഗ്യ സാക്ഷരതാ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന സാക്ഷരതാ Read More …
