നാലുവയസ്സുകാരന് ശസ്‌ത്രക്രിയ; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് നേട്ടം
കുറ്റ്യാടി: പൂര്‍ണ ജനറല്‍ അനസ്തേഷ്യ നല്‍കി പീഡിയാട്രിക് സര്‍ജറിചെയ്‌ത് നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. വാണിമേല്‍ സ്വദേശിയായ നാലു വയസ്സുകാരനാണ് വൃഷ്ണ സഞ്ചിക്കടുത്ത് ജന്മനാ ഉണ്ടായിരുന്ന മുഴ നീക്കിയത്. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ ചെലവുവരുന്നതും പ്രയാസകരവുമായ ഈ ശസ്‌ത്രക്രിയ താലൂക്ക് ആശുപത്രികളുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്‌ത്രക്രിയക്കുശേഷം കുട്ടി Read More …
