50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്
50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് നിര്‍ദേശം. യുഎഇ കാബിനെറ്റാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ 4 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആറുമാസം കൂടുമ്ബോള്‍ സ്വദേശിവല്‍ക്കരണ തോത് ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ഈ വര്‍ഷം ജൂണ്‍ 30 Read More …
