ശബരിമലയില് കാണിക്ക എണ്ണി തളര്ന്ന് ജീവനക്കാര്; നെട്ടോട്ടമോടി ദേവസ്വം ബോര്ഡ്
പത്തനംതിട്ട:ശബരിമലയില് കാണിക്കയായി കിട്ടിയ നാണയമെണ്ണി തളര്ന്ന് ജീവനക്കാര്. അറുന്നൂറിലധികം ജീവനക്കാര് തുടര്ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള് കുന്നുകൂടി കിടക്കുകയാണ്. നോട്ടുകള് എണ്ണി തീര്ന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളില് ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കില് എണ്ണിത്തീരാന് രണ്ട് മാസമാണുള്ളത്. എണ്ണിത്തീരാതെ ജീവനക്കാര്ക്ക് പോകാന് കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല് ഇവര്ക്ക് അവധിയെടുക്കാന് കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ Read More …
