വി മുരളീധരന്റെ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം സാഹിത്യ അവാര്‍ഡ് സമ്മാനദാന ചടങ്ങിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വസ്തുതാവിരുദ്ധ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്നായിരുന്നു പൊതുവേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസംഗം. ആനയറ പഞ്ചമി ക്ഷേത്രം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് കൈതപ്രത്തിന് സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു മുരളീധരന്റെ പ്രസംഗം.ബിജെപിയും കോണ്‍ഗ്രസും Read More …
