ബാറുടമകള്‍ക്ക് തിരിച്ചടി: പഞ്ചനക്ഷത്രങ്ങള്‍ മാത്രം

ന്യൂദല്‍ഹി: കേരളത്തില്‍ ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം മതിയെന്ന് സുപ്രീംകോടതി വിധി.യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ ബാറുടമകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്നു രാവിലെ തള്ളി.മദ്യ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നയം അംഗീകരിച്ച കോടതി, ഫോര്‍സ്റ്റാര്‍,ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് വേണമെന്ന ബാറുമകളുടെ വാദമാണ് തള്ളിയത്. ഇതോടെ,കേരളത്തില്‍ മദ്യവില്‍പ്പന 27 ഫൈവ് Read More …

രാജസ്ഥാനില്‍ ഈ വര്‍ഷം 30 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഒടുവില്‍ 14 കാരനും.

    കോട്ട : രാജസ്ഥാനിലെ കോട്ട ജില്ലാ ആസ്ഥാനത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു കോച്ചിംങ് വി ദ്യാര്‍ത്ഥികൂടെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പതിനാലുക്കാരനായ ഭാനുകൂമാര്‍ ആണ് കോച്ചിംങ് മേഖലയില്‍ ആത്മഹത്യചെയ്യുന്ന ഒടുവിലത്തെ വിദ്യാര്‍ത്ഥി. മൊത്തം ഈ വര്‍ഷത്തി ല്‍ 30 വിദ്യാര്‍ത്ഥികള്‍ കോച്ചിംങ് രംഗത്തു നിന്നും ആത്മഹത്യ ചെയ്യ്തുവെന്നാണ് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തത്. Read More …

രാജ്യത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധിയോ?

ബിസിനസ് ഡസക് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകള്‍ സാമ്പത്തിക മേഖലയില്‍ പ്രകടമാവുന്നുണ്ട്. കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വായപയുടെ പലിശനിരക്ക് കുറക്കണമെന്ന് റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ ഡോ രഘുരാം രാജനോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേന്ദ്ര തലസ്ഥാന മേഖലയിലും മുംമ്പൈ നഗരഭാഗത്തും റിയല്‍ എസറ്റെയ്റ്റ് മേഖലയിലെ മന്ദഗതിയാണ് ധനമന്ത്രിയെ ഞെട്ടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഏകദേശം ഏഴര Read More …

മോദിയുടെ വിസ്മയകരമായ പാക് സന്ദര്‍ശനം : മേഖലയില്‍ പുതിയ സൂര്യോദയമോ?

റഷ്യയില്‍ നിന്നും മടങ്ങവെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ  ലാഹോറിലെ തറവാട്ടിലെത്തി അദ്ധേഹത്തോടൊപ്പം ചായയും ബിസക്കറ്റു കഴിച്ചത് ലോകം ശ്രദ്ധിക്കപെട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായ സന്ദര്‍ശനമായിരുന്നുവെന്നാണ് ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്. റഷ്യയില്‍ നിന്നും ദില്ലിയിലേക്കു തിരിച്ച മോദിജി ക്രിസ്തുമസ് ദിനത്തില്‍ നവാസ് ഷരീഫിനെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നുവെത്ര. താന്‍ കാബുളിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു. Read More …

ബാലനീതിബില്ലില്‍ ഇന്ത്യ വിഭജിക്കുന്നു, ഹൃദയഭേദകമായ രണ്ടു വിവരണങ്ങള്‍

നമ്മള്‍ അപലപിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നമ്മുടെ അപരാധം നമ്മുക്കംഗീകരിക്കാന്‍ കഴിയുമോ? ” എന്റെ മോള്‍ കൊല്ലപെട്ട അന്നുതന്നെ ഞാനും മരിച്ചു”, ആശ്വസിപ്പിക്കാനാവാത്ത തോരാത്തകണ്ണീരോടെ അവളുടെ അമ്മ ആഷദേവി പറഞ്ഞു. അവരുടെ വേദനയും നഷ്ടവുമെന്തെന്ന് സംങ്കല്‍പിക്കുകപോലും ദുശ്ക്കരമാണ് നമ്മുക്ക്. ” ഞാനിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ മോള്‍ക്ക് നീതിനേടുന്നതിനമാത്രമാണ്. പക്ഷെ എന്റെ മോളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ആ ചെക്കനെ Read More …