ഹൈദരാബാദ് കോര്‍പ്പറേഷന്‍ ടി.ആര്‍.എസ് തൂത്തുവാരി
ഹൈദരാബാദ്: ഏറെ നിര്‍ണ്ണായകമായ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരെഞ്ഞടപ്പ്്. ഫലം പുറത്തുവന്നപ്പോള്‍ ടി.ആര്‍.എസിന് തിളങ്ങുന്ന വിജയം. 150 സീറ്റുകളില്‍ 98 സീറ്റുകള്‍ നേടി തെലുങ്കാന രാഷ്ട്രസമിതി അധികാരം ഉറപ്പിച്ചു. അസദുദ്ധീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തഹാദുല്‍ മുസ്ലിമീന്‍ 32 സീറ്റുകള്‍ നേടി രണ്ടാസ്ഥാനത്തെത്തി. സര്‍വെ ഫലത്തേക്കാള്‍ മുന്നിലാണ് ടി.ആര്‍.എസ് നേടിയ ഫലമെന്നത് ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. Read More …
