10 ദിവസത്തെ ഉത്സവത്തിന് അയ്യപ്പ സന്നിധിയില്‍ ഇന്ന് കൊടിയേറ
പത്തനംതിട്ട: കിഴക്കേ മണ്ഡപത്തില്‍ പൂജിക്കുന്ന കൊടി ശ്രീകോവിലിലെത്തിച്ച് ചൈതന്യം നിറച്ച് വാദ്യഘോഷ ങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് ഉത്സവത്തിനു കൊടിയേറുക.കൊല്ലം ശക്തികുളങ്ങര ധര്‍മ ശാസ്താ ക്ഷേത്രത്തില്‍നിന്നു രഥഘോഷയാത്രയായി എത്തിച്ച കൊടി സോപാനത്ത് സമര്‍പ്പിച്ചു.നാളെ മുതല്‍ 24 വരെ ദിവസവും ഉത്സവബലി. ശ്രീഭൂതബലി,എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെയാണ് ഉത്സവ ബലി ദര്‍ശനം. രാത്രി 7.30ന് Read More …
