ഇളകൊള്ളൂര്‍ അപകടം : പരിശോധന തുടരുന്നു, നിറയെ നിയമലംഘനം

കോന്നി : ഇളകൊള്ളൂരിലെ അപകടസ്ഥലം കാണാന്‍ ഇന്നലെയും നിരവധിപേര്‍ എത്തി. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മാറ്റിയിട്ടില്ല. ഇളകൊള്ളൂര്‍ ഓര്‍ത്തഡോസ് പള്ളിയുടെ മുന്നിലുള്ള ബസ് കാണാനും ഫോട്ടോയെടുക്കാനും നിരവധി യാത്രക്കാരും വാഹനം നിറുത്തി ഇറങ്ങി. ബസിന് മുകളില്‍ വീണുകിടന്ന കമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നു. അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്നും വളവില്‍ ഓവര്‍ ടേക്ക് ചെയ്തതാണ് അപകടകാരണമെന്നും ബസില്‍ Read More …

ഇടിവെട്ട് ശബ്ദം, പൊട്ടിത്തെറി…! ആദ്യം എത്തിയവര്‍ കണ്ടതു തെറിച്ചുവീണ യാത്രക്കാരിയെ

കോന്നി: കനത്ത ചൂടായതിനാല്‍ റോഡും പരിസരങ്ങളെല്ലാം ഏതാണ്ട് വിജനമായിരുന്നു. ചിലര്‍ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയ മയക്കത്തിലും. കടകള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പിലും ഒറ്റപ്പെട്ടവര്‍ മാത്രം. ഇതിനിടെയാണ് വലിയ ശബ്ദം സമീപസ്ഥലങ്ങളിലും പള്ളിയിലും ഉണ്ടായിരുന്നവരെ വിറപ്പിച്ചത്. ആദ്യം ഓടി എത്തിയത് താവളപ്പാറ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ സമീപവാസി വലിയപറമ്ബില്‍ പ്രഫ. ജോസുകുട്ടി, പള്ളിവാതുക്കല്‍ സാബു Read More …

പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റും കാറും കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌

പത്തനംതിട്ട: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത Read More …

പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് രൂക്ഷം; യോഗം ചേര്‍ന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് മുന്‍ ഡിസിസി പ്രസിഡന്റ്

പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിന്‍റിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിച്ചതിന്‍്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചയില്‍ എ ഗ്രൂപ്പ് ഉടക്കിപ്പിരിഞ്ഞതിനു പിന്നാലെയാണ് യോഗം ചേര്‍ന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ശ്രമിച്ചത്. അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് Read More …

ഒന്നിച്ച്‌ ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം പെണ്‍കുട്ടി സ്റ്റേഷനില്‍, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പര്‍ ഡ്രൈവര്‍, വിട്ടയച്ച്‌ കോടതി

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയോടൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കഴിഞ്ഞ നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തില്‍ മംഗലശേരില്‍ വീട്ടില്‍ Read More …

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പിഴുതു മാറ്റുന്നതിനിടയില്‍ പന ദേഹത്തു വീണ് തിരുവല്ലയില്‍ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പിഴുതു മാറ്റുന്നതിനിടയില്‍ പന ദിശ തെറ്റി ദേഹത്തു വീണ് വീട്ടമ്മ മരിച്ചു. കടപ്ര പഞ്ചായത്ത് തുമ്മംതറ പുത്തന്‍ വീട്ടില്‍ ലീലാമ്മ വര്‍ഗീസ് (60) ആണ് മരിച്ചത്. സഹോദരീ ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ തോമസ് സാമുവലിനും (68) അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ലീലാമ്മയുടെ പുതിയ Read More …

ശബരിമലയില്‍ കാണിക്ക എണ്ണി തളര്‍ന്ന് ജീവനക്കാര്‍; നെട്ടോട്ടമോടി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണി തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. നോട്ടുകള്‍ എണ്ണി തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ട് മാസമാണുള്ളത്. എണ്ണിത്തീരാതെ ജീവനക്കാര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ ഇവര്‍ക്ക് അവധിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ Read More …

 ഭക്തര്‍ അയ്യന് നല്‍കിയത് നട അടച്ചാലും എണ്ണി തീരാത്തത്ര പണം , ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം

ശബരിമല ; ശബരിമല ഭണ്ഡാരത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം മുതലുള്ള നാണയങ്ങള്‍ ഉണ്ട്.ദേവസ്വം ബോര്‍ഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി Read More …