ശബരിമല: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ക്രിമിനല്‍ സ്വഭാവമുള്ളത് സര്‍ക്കാര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. ഇപ്പോഴെങ്കിലും Read More …

ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു; ഞാന്‍ നിരപരാധി -ബിന്ദു ചെങ്ങന്നൂര്‍: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. വിമാനത്തില്‍ കയറുമ്ബോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു Read More …

വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌​ കൊന്നു

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട്ട​മ്മ​യെ കു​ത്തി​വീ​ഴ്​​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര അ​ഞ്ചു​ഭ​വ​നി​ല്‍ ഭ​ഗ​വ​തി​യെ (60) കു​ത്തി​വീ​ഴ്​​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്ബി​ല്‍ അ​ഭ​യം തേ​ടി​യ പ​ന്നി​യെ തി​ങ്ക​ളാ​ഴ്ച ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ന്നി​യി​ല്‍​നി​ന്ന്​ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗാ​സ്ഥ​രാ​ണ്​ വെ​ടി​വെ​ച്ച്‌​ കൊ​ന്ന​ത്. കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ന്‍​ലാ​ലി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം റേ​ഞ്ച് ഓ​ഫി​സ​ര്‍ സ​ലി​ന്‍ Read More …

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും അരങ്ങേറി. ഇനി ജില്ലാ- ദേശീയ മത്സരങ്ങള്‍ക്ക് കൊടുമണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം Read More …

പ്രണയം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍; പിടിയിലായത് പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി

തി​രു​വ​ല്ല: പ്രണയം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മു​ള​യ​ന്നൂ​ര്‍ പ​ന്തി​രു​കാ​ലാ​യി​ല്‍ സ​ജി​ത്ത് ച​ന്ദ്ര​നാ​ണ്​ (ക​ണ്ണ​ന്‍ -23) അ​റ​സ്​​റ്റി​ലാ​യ​ത്.ഇയാള്‍ മുന്‍പും പോക്സോ കേസില്‍ പ്രതിയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു. സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ നി​ല​വി​ല്‍ പെ​രു​മ്ബെ​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ആണ് പോക്സോ കേസുള്ളത്. ക​ഞ്ചാ​വ് ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ല്‍ Read More …

സര്‍ക്കാര്‍ ഭൂമിയെന്ന് തെറ്റിദ്ധരിച്ച്‌ ​സ്വകാര്യ ഭൂമി കൈയേറി

കോ​ന്നി: കൂ​ട​ല്‍ പു​ന്ന​മൂ​ട്ടി​ല്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്ബ്​ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​റ്റ ഭൂ​മി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ ആ​ളു​ക​ള്‍ കൈ​യേ​റാ​ന്‍ ശ്ര​മി​ച്ച​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​മൂ​ട്ടി​ല്‍ എ.​വി.​ടി​യു​ടെ റ​ബ​ര്‍ എ​സ്​​റ്റേ​റ്റി​നോ​ട് ചേ​ര്‍​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലാ​ണ് കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന 14 അം​ഗ സം​ഘം ​ൈക​യേ​റാ​ന്‍ ശ്ര​മി​ച്ച​ത്. Read More …

ജസ്നയുടെ തിരോധാനം: കേസ് സിബിഐ അന്വേഷിക്കും

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. Read More …

കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട:  കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി ലുക് ഔട് നോടീസ് ഇറക്കി പൊലീസ്. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച്‌ കനറ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്. ഒളിവില്‍പ്പോയ വിജീഷിനായി പൊലീസ് ലുക് ഔട് നോടീസ് Read More …