കലിക്കട്ട്:11 ബി.എഡ് കോഴ് സുകള്‍ക്ക് എന്‍സിടിഇയുടെ അംഗീകാരമില്ല
കല്‍പ്പറ്റ: കോഴിക്കോട് സര്‍വകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ’ സ്ഥാപനങ്ങള്‍ക്കും എന്‍.സി.ടി.ഇയുടെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍) അംഗീകാരമില്ലന്ന് കാണിക്കുന്ന വിവരവകാശ രേഖ ലഭിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആക്ട് അനുസരിച്ച് രൂപപ്പെട്ട ഈ ഏജന്‍സിയുടെ അംഗീകാരമില്ലാതെ ഭാരതത്തില്‍ ഒരു അധ്യാപക വിദ്യാഭ്യാസ Read More …
