ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്
കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. കണ്ണൂര്‍ കരുണ ഉള്‍പ്പെടെയുള്ള ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഫീസ് വര്‍ധന നിലവില്‍ വന്നാല്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കും. പ്രവേശന മേല്‍ നോട്ട സമിതിയുടെ Read More …
