ലോകം മോഹിക്കുന്ന കോച്ച് ഇനി മാഞ്ചസറ്റര്‍ സിറ്റിക്കു സ്വന്തം.
ലണ്ടന്‍: അബുദാബി ശൈഖ് മന്‍സൂര്‍ 2008 ല്‍ 210 മില്ല്യണ്‍ പൗണ്ടിന് മാഞ്ചസറ്റര്‍ സിറ്റി വാങ്ങിയപ്പോള്‍ അതൊരു വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടിന്റെ കാല്‍പന്തുകളിയുടെ ഭൂപടത്തില്‍ ഇതിഹാസം രചിക്കാനുളള ശ്രമത്തിലായിരുന്നു ശൈഖ് മന്‍സൂറിന്റെ സിറ്റി ടീം. ആ ക്ലബിന് അത്രയക്കു വലിയ ആഗ്രഹാഭിലാഷങ്ങളുണ്ടായിരുന്നു. ശൈഖ് ക്ലബ് ഏറ്റെടുത്തതു മുതല്‍ കളിക്കാരെ വാങ്ങുന്നതിലെ തുകയക്കും വലിയ ഉയര്‍ച്ചയുണ്ടായി. കളിക്കാരെ Read More …
