ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരജ്യോതി ഇന്‍ഷുറന്‍സ്
ഇടുക്കി: ജില്ലയിലെ ക്ഷീരകര്‍ഷകരെയും കുടുംബാംഗങ്ങളെയും കറവപശുക്കളെയും ക്ഷീരസംഘം ജീവനക്കാരെയും ഒരുപോലെ ഉള്‍പ്പെടുത്തി കുറഞ്ഞപ്രീമിയത്തില്‍ പരിരക്ഷ നല്കുന്ന ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതി ക്ഷീര വികസന വകുപ്പും, ക്ഷീരസഹകരണ സംഘങ്ങളും ചേര്‍ന്ന് നടപ്പാക്കുന്നു. ഗോസുരക്ഷ പോളിസി, അപകടസുരക്ഷ പോളിസി, ആരോഗ്യ സുരക്ഷ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുടങ്ങീ എല്ലാ പോളിസികളും ഒറ്റ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിലൂടെ ലഭിക്കുന്നു Read More …
