പ്രവാസികളുടെ ചോരയും നീരും കാണാതിരുന്നുകൂടാ……
മലപ്പുറം: ലോകത്തെ സാമ്പത്തികമായി ശക്തമായ രാജ്യങ്ങള്‍ക്ക് പോലും സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ ഇന്ത്യയ്ക്കും പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാകാതിരുന്നത് പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ വിലയായ വിദേശ നാണ്യമായിരുന്നു. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 50കളുടെ ഒടുവില്‍ മുതല്‍ ജോലിക്കായി പോയിരുന്നെങ്കിലും ആദ്യകാലത്ത് ഇതിലേറെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇവരില്‍ മിക്കവരും അവിടെത്തന്നെ പൗരത്വം സ്വീകരിക്കുകയും ബന്ധുക്കളെ Read More …
