ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു
മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത് അരീത്തോട് വച്ച് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റുഎടരിക്കോട് സ്വദേശിയായ രാജുവിന്റെയും രാധാ കണ്ണിയുടേയും മകന്‍ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വരികയായിരുന്ന Read More …
