‘ഇഫ്മ’ ഫര്‍ണിച്ചര്‍ എക്സ്‌പോ കോട്ടക്കലില്‍
കോട്ടക്കല്‍: ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഇഫ്മ) സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ഫര്‍ണിച്ചര്‍ എക്സ്‌പോ ജനുവരി എട്ടുമുതല്‍ കോട്ടക്കലിനടുത്ത് വെന്നിയൂരിലെ പരപ്പന്‍ സ്‌ക്വയറില്‍ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന എക്്‌സ്‌പോ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ.,കെ.ടി.ജലീല്‍ എം.എല്‍.എ,മലപ്പുറം ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫര്‍ണീച്ചര്‍ നിര്‍മാണ രംഗത്തുള്ള ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എക്സ്‌പോയില്‍ Read More …
