ഐ.എസ്.എം.യൂത്ത് സമ്മിറ്റ് കോഴിക്കോട്ട്
മലപ്പുറം: ‘ആദര്‍ശ യൗവനത്തിന്റെ അരനൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം കേരള യൂത്ത് സമ്മിറ്റ് ജനുവരി രണ്ട്,മൂന്ന് തിയ്യതികളില്‍ കോഴിക്കോട്ട് സ്വപ്നനഗരിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ യുവത നഗറില്‍ നടക്കും. പത്ത് സെഷനുകളിലായി നടക്കുന്ന യൂത്ത് സമ്മിറ്റില്‍ കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജനുവരി 2ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന കൗണ്‍സില്‍ സമ്മേളനം കെ Read More …
