ദമാമിലെ വാഹനപകടത്തില്‍ കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു
ദമാം : സേവാദള്‍ പ്രവര്‍ത്തകനും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപരിപാടികളില്‍ നിത്യസാനിധ്യമായിരുന്ന കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു. ദമാമിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. ഉംറതീര്‍ത്ഥാടകര്‍ സഞരിച്ച ബസിനുപിന്നില്‍ ട്രയലര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗൂരുതരമാണ്. അപകടത്തില്‍ മരിച്ച കൂഞ്ഞാന്‍ എന്ന സൈതലവി ദമാമിലെ മകന്റയടുത്തേക്ക് വിസിറ്റിംങ് വിസയില്‍ പോയതായിരുന്നു അന്തരിച്ച Read More …
