മൂര്‍ക്കനാട് സമഗ്ര കുടിവെള്ള പദ്ധതി
മൂര്‍ക്കനാട് മൂര്‍ക്കനാടും സമീപ പഞ്ചായത്തുകളായ കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, മങ്കട എന്നിവിടങ്ങളിലേക്കുള്ള സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പടപ്പറമ്പ് പി.കെ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തൂതപ്പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് 11 കോടി കൂടി അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. Read More …
