കോണ്‍ഗ്രസിലെ ഗ്രൂപ്പിസം: ലീഗിന് അതൃപ്തി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ,കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പിസം ശക്തമാകുന്നത് മുസ്ലിം ലീഗില്‍ അതൃപ്തി വളര്‍ത്തുന്നു.തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പലയിടത്തും കോണ്‍ഗ്രസിനെ തഴഞ്ഞ മുസ്്‌ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെതിരെ സംസ്ഥാനതലത്തില്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിക്കണമെന്ന് ഏറെകാലമായി ആവശ്യപ്പെടുന്ന ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം Read More …