കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് കെടി ജലീല്‍

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് തദ്ദേശ വകുപ്പു മന്ത്രി കെടി ജലീല്‍.

പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തണം. ഇതിന് സന്നദ്ധമായാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം പദ്ധതിക്ക് നല്‍കാന്‍ അനുമതി നല്‍കുമെന്നും കെടി ജലീല്‍ പറഞ്ഞു.

കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചതിനെക്കുറിച്ച് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *