പ്രതിപക്ഷ ബഹളത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തിനെതിരെ വ്യാപകമായ കുപ്രചാരണം നടന്നുവെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ചു. ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുമ്‌ബോള്‍ വര്‍ഗീയ ശക്തികളുടെ ഇത്തരം കുപ്രചാരണങ്ങള്‍ അപലപനീയമാണ്. എന്നാല്‍ ഇവയെല്ലാം മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷ ബഹളത്തോടെയാണ് ആരംഭിച്ചത്.

നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധമുണ്ടാകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിന് മുന്‍പ് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം തടയുന്ന വിധത്തില്‍ പ്രതിഷേധം കടന്നിട്ടില്ല.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

മാനവ വിഭമവേശഷിയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. അഴിമതി രഹിത സംസ്ഥാനമെന്ന വിലയിരുത്തലുണ്ട്. അഴിമതി രഹിത ഭരണം ഉറപ്പാക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് പരിഗണന നല്‍കിയതിലും ഒന്നാമതാണ്. ക്രമസമാധാന പാലനത്തിലും കേരളം മുന്നിലാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കി എന്ന് കേന്ദ്രത്തിനെ വിമര്‍ശിക്കാനും ഈ അവസരം ഗവര്‍ണര്‍ വിനിയോഗിച്ചു.

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ഓഖിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശസംനീയമാണ്. പ്രകൃതി ദുരന്തം നേരിടാന്‍ സംവിധാനമൊരുക്കും.
കേരള മോഡല്‍ വികസനത്തില്‍ മാറ്റം വരും. അന്താരാഷ്ട്ര പ്രശസ്തി നേടിയതാണ് കേരള മോഡല്‍ വികസനം. ആഗോള താപനവും മലിനീകരണ പ്രശ്‌നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍. ഓഖി നല്‍കുന്ന സന്ദേശം ഇതാണ്.

തൊഴില്‍ മേഖലയില്‍ പരമ്ബരാഗത രീതിയില്‍ നിന്ന് പുതിയതിലേക്ക് മാറുന്നു. സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും.
ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, റോ=ട്ടിക്‌സ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന.
എല്ലാ ജില്ലകളിലും മോഡല്‍ പോലീസ് സ്‌റ്റേഷനുകള്‍.
സ്‌കൂളുകളില്‍ ഡിറ്റല്‍ ലൈബ്രറി അടക്കം ആധുനിക സജീകരണങ്ങള്‍
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സാങ്കേതിക സഹായം ഉറപ്പാക്കും. സ്ത്രീശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍.
അണ്‍എയ്ഡഡ് സ്‌കുളുകില്‍ അടക്കം മിനിമം വേതനം ഉറപ്പാക്കും. നഴ്‌സുമാര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. അതിനായി നിയമനിര്‍മ്മാണം നടക്കും.
ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തും.
ഫോറന്‍സിക് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കും.
കായിക വികസനത്തിന് പ്രത്യേക കമ്ബനി കൊണ്ടുവരും.
സംരംഭക സൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും
അടിസ്ഥാന വികസനത്തിന് നാല് പദ്ധതികള്‍ പുരോഗമിക്കുന്നു.
കേരളത്തെ വ്യവസായ സൗഹൃദമാക്കും
വിനോദസ സഞ്ചാര വികസനത്തിിന് ടൂറിസം റെഗുലേറ്ററി അതോറ്റിട്ടി
വ്യവസായം തുടങ്ങാന്‍ ഏജകജാലക സംവിധാനം
കിനാലൂരില്‍ ആധുനിക ലഹരി മുക്ത കേന്ദ്രം തുടങ്ങുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ം കേരളം മുന്നിലാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കി എന്ന് കേന്ദ്രത്തിനെ വിമര്‍ശിക്കാനും ഈ അവസരം ഗവര്‍ണര്‍ വിനിയോഗിച്ചു.

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ഓഖിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശസംനീയമാണ്. പ്രകൃതി ദുരന്തം നേരിടാന്‍ സംവിധാനമൊരുക്കും.
കേരള മോഡല്‍ വികസനത്തില്‍ മാറ്റം വരും. അന്താരാഷ്ട്ര പ്രശസ്തി നേടിയതാണ് കേരള മോഡല്‍ വികസനം. ആഗോള താപനവും മലിനീകരണ പ്രശ്‌നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍. ഓഖി നല്‍കുന്ന സന്ദേശം ഇതാണ്.

തൊഴില്‍ മേഖലയില്‍ പരമ്ബരാഗത രീതിയില്‍ നിന്ന് പുതിയതിലേക്ക് മാറുന്നു. സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും.
ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, റോ=ട്ടിക്‌സ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന.
എല്ലാ ജില്ലകളിലും മോഡല്‍ പോലീസ് സ്‌റ്റേഷനുകള്‍.
സ്‌കൂളുകളില്‍ ഡിറ്റല്‍ ലൈബ്രറി അടക്കം ആധുനിക സജീകരണങ്ങള്‍
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സാങ്കേതിക സഹായം ഉറപ്പാക്കും. സ്ത്രീശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍.
അണ്‍എയ്ഡഡ് സ്‌കുളുകില്‍ അടക്കം മിനിമം വേതനം ഉറപ്പാക്കും. നഴ്‌സുമാര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. അതിനായി നിയമനിര്‍മ്മാണം നടക്കും.
ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തും.
ഫോറന്‍സിക് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കും.
കായിക വികസനത്തിന് പ്രത്യേക കമ്ബനി കൊണ്ടുവരും.
സംരംഭക സൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും
അടിസ്ഥാന വികസനത്തിന് നാല് പദ്ധതികള്‍ പുരോഗമിക്കുന്നു.
കേരളത്തെ വ്യവസായ സൗഹൃദമാക്കും
വിനോദസ സഞ്ചാര വികസനത്തിിന് ടൂറിസം റെഗുലേറ്ററി അതോറ്റിട്ടി
വ്യവസായം തുടങ്ങാന്‍ ഏജകജാലക സംവിധാനം
കിനാലൂരില്‍ ആധുനിക ലഹരി മുക്ത കേന്ദ്രം തുടങ്ങുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *