ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും; സാമ്പത്തിക പരിഷ്‌ക്കരണ പരിപാടി വിജയം

ഡല്‍ഹി: സാമ്പത്തിക പരിഷ്‌ക്കരണ നടപടിയില്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റിലി. ഇന്ത്യ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബജറ്റവതരണ ത്തിനിടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.ഉത്പാദന മേഖലയില്‍ വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്.നോട്ടു നിരോധനം നികുതി അടവില്‍ മാറ്റം വരുത്തിയെന്നും ബജറ്റില്‍ പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്റില്‍ ബജറ്റവതരണം ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പിന് മുമ്ബുള്ള മോദി അവസാനത്തെ സമ്ബൂര്‍ണ ബജറ്റാണ് ഇന്ന അവതരിപ്പിക്കുന്നത്. കര്‍ഷകര്‍, വനിതകള്‍ എന്നിവര്‍ക്ക് പരിഗണന. ഇന്ധന വില വര്‍ധനവാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *