പരിശീലന കോഴ്‌സിന് അപേക്ഷിക്കാം

കൊല്ലം : ഭാരത് സേവക് സമാജിന്റെ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററില്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഡ്രസ് മേക്കിംഗ് (സമ്പൂര്‍ണ വസ്ത്ര നിര്‍മാണ പരിശീലനം), ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്, കട്ടിംഗ് ആന്റ് ടെയിലറിംഗ്, എംബ്രോയിഡറി, സാരി പെയിന്റിംഗ്, ബാഗ് നിര്‍മാണം എന്നിവയിലാണ് പരിശീലനം. പ്രായം 14നും 45നും ഇടയില്‍. അപേക്ഷ ഡിസംബര്‍ 28നകം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍കോട്ടമുക്ക് റോഡ്, കൊല്ലം13 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04742797478

Leave a Reply

Your email address will not be published. Required fields are marked *