കരാര്‍ നിയമനം

തിരുവനന്തപുരം : കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് (കെ.യു.ആര്‍.ടി.സി) സോണല്‍ ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, കമ്പനി സെക്രട്ടറി, വര്‍ക്‌സ് മാനേജര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയിലുള്ള നിയമനത്തിന് കെ.എസ്.ആര്‍.ടി.സി. അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 11. വെബ്‌സൈറ്റ്: www.keralartc.com;kurtc.in

Leave a Reply

Your email address will not be published. Required fields are marked *