ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നും പി​ടി​ക്കു​ന്ന ശ​ന്പ​ളം തി​രി​കെ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ന്പ​ളം തി​രി​കെ ന​ല്‍​കാ​ന്‍ പ​ല വ​ഴി​ക​ളു​മു​ണ്ട്. തി​രി​ച്ചു ന​ല്‍​കേ​ണ്ട മാ​ര്‍​ഗം സാ​ന്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച്‌ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ന്പ​ളം പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് തി​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ന്പ​ളം ക​ട്ട് ചെ​യ്തി​ട്ടി​ല്ല. മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. ഒ​രു സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ത്തി​ച്ചു​ള്ള പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ സ​മ​രം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും എ​യ്ഡ​ഡ് മേ​ഖ​ല​യി​ലേ​ത് ഉ​ള്‍​പ്പെ​ടെ അ​ധ്യാ​പ​ക​രു​ടെ​യും ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള അ​ഞ്ചു മാ​സ​ത്തെ ശ​മ്ബ​ള​ത്തി​ല്‍​നി​ന്ന് ഓ​രോ മാ​സ​വും ആ​റു​ദി​വ​സ​ത്തെ വേ​ത​നം വീ​ത​മാ​ണു പി​ടി​ക്കു​ന്ന​ത്.

അ​ല​വ​ന്‍​സ് അ​ട​ക്ക​മു​ള്ള മൊ​ത്ത​ശ​മ്ബ​ള​ത്തി​ല്‍​നി​ന്നാ​ണു തു​ക പി​ടി​ക്കു​ക. 20,000 രൂ​പ വ​രെ മൊ​ത്ത​ശ​മ്ബ​ള​മു​ള്ള കാ​ഷ്വ​ല്‍ സ്വീ​പ്പ​ര്‍​മാ൪, ദി​വ​സ​വേ​ത​ന​ക്കാ൪, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍, ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *