സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും.ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിയമ മന്ത്രി എകെ ബാലന്‍ ദില്ലിയിലേക്ക്.പുതിയ അഭിഭാഷകനായിരിക്കും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുക. അതേ സമയം,റിവ്യൂ ഹര്‍ജി ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഉദയഭാനു പറഞ്ഞു.ഒരു സാക്ഷിയും ഫോറന്‍സിക് വിദഗ്ധ ഷെര്‍ലി വാസുവും നല്‍കിയ മൊ!ഴികളിലെ വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് ഗുണകരമായതെന്നും അഡ്വ.ഉദയഭാനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *