ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്.
