സമവായ ചർച്ചയിലെ വാർത്തകൾ തള്ളി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്ത്
വാർഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോർഡിനേഷൻ കമ്മറ്റി സബ് കമ്മിറ്റികൾക്ക് മുകളില്ലന്ന് ഹമീദ് ഫൈസി
സമ്മേളന കോർഡിനേറ്ററെ സഹായിക്കാൻ വേണ്ടി മാത്രമാണ് 7 അംഗ സമിതിയെ വെച്ചതന്നും ഹമീദ് ഫൈസിയുടെ വിശദീകരണം
ചാനലുകൾക്ക് നൽകിയ വാർത്ത കള്ളവാർത്തയന്നും അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ്
ഹമീദ് ഫൈസിയെ തള്ളി സമസ്തയിലെ ലീഗ് അനുകൂല വിഭാഗം
സബ് കമ്മറ്റികളുടെ തീരുമാനം കോർഡിനേഷൻ കമ്മിറ്റിക്ക് വിധേയമെന്ന് യോഗത്തിൽ തീരുമാനിച്ചന്ന് ലീഗ് അനുകൂലികൾ
സ്വാദിഖലി തങ്ങളും ജിഫ്രി തങ്ങളും ചേർന്നെടുത്ത തീരുമാനമെന്നും വിശദീകരണം
