ശ​ബ​രി​മ​ല സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​ജി​പി​യു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം എ.​കെ. ആ​ന്‍റ​ണി. കോ​ട​തി വി​ധി​ക​ള്‍ പ്ര​സ്താ​വി​ക്കു​ന്പോ​ള്‍ അ​പ്പോ​ള്‍ ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​റ​യാ​റി​ല്ല. സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ള്‍ അ​ത് എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ 24 മ​ണി​ക്കൂ​റും മ​തേ​ത​ര​ത്വം പ്ര​സം​ഗി​ച്ചു​ന​ട​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​വൃ​ത്തി മ​റ്റൊ​ന്നാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സി​പി​എ​മ്മും അ​വ​രു​ടെ കേ​ര​ള ഘ​ട​ക​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വെ​ള്ള​വും വ​ള​വും ന​ല്‍​കി ബി​ജെ​പി​യെ​യും ആ​ര്‍​എ​സ്‌എ​സി​നെ​യും വ​ള​ര്‍​ത്തു​ക​യാ​ണ്. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന പ​ന്പ​യു​ടെ​യും സ​ന്നി​ധാ​ന​ത്തെ​യും അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി സാ​വ​കാ​ശ ഹ​ര്‍​ജി​യോ, പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യോ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *