പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വൃദ്ധജനങ്ങള്‍ക്കായുള്ള വയോഅമൃതം പദ്ധതിയിലേക്ക് ഒരു മെഡിക്കല്‍ ഓഫീസറെ (ആയൂര്‍വേദം) താല്‍ക്കാലികമായി പ്രതിദിനം 700 രൂപ വേതനത്തില്‍ നിയമിക്കും. 30 ന് രാവിലെ മേലേവെട്ടിപ്പുറത്തുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഇതിനായി കൂടിക്കാഴ്ച നടക്കും. ഫോണ്‍ : 04682324337.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
