​​​​ജമാ​​​​ല്‍ ഖ​​​​ഷോ​​​​ഗി​​​​യെ വ​​​​ധി​​​​ച്ച സൗ​​​​ദി സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​ര്‍ യു​​​​എ​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വര്‍

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: സൗ​​​​ദി​​​​യി​​​​ലെ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ സ​​​​ല്‍​​​​മാ​​​​ന്‍ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ വി​​​​മ​​​​ര്‍​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി​​​​യെ വ​​​​ധി​​​​ച്ച സൗ​​​​ദി സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​ര്‍ യു​​​​എ​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണെ​​ന്നു പ്രമുഖ അമേരിക്കന്‍ പ​​​​ത്രം റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​ന് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വാ​​​​ങ്ങാ​​​​ന്‍ ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ കോ​​​​ണ്‍​​​​സു​​​​ലേ​​​​റ്റി​​​​ലെ​​​​ത്തി​​​​യ ഖ​​​​ഷോ​​​​ഗി​​​​യെ പി​​ന്നി​​ടാ​​​​രും ക​​​​ണ്ടി​​​​ട്ടി​​​​ല്ല. സൗ​​​​ദി​​​​യി​​​​ല്‍​​​​നി​​​​ന്നെ​​​​ത്തി​​​​യ സം​​​​ഘ​​​​മാ​​​​ണു വ​​​​ധി​​​​ച്ച​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​വും ക​​​​ണ്ടെ​​​​ത്ത​​​​നാ​​​​യി​​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *