ആയുധ പരിശീലനം സ്‌കൂളുകളിലും

പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ജയരാജന്‍ പറയുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധ പരിശീലനത്തിന്റെ ഭാഗമാണ് ഇതെന്നും ഇങ്ങനെ പരിശീലനം നടത്തുന്നത് നിയമവുരുദ്ധമാണെന്നും ജയരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ജയരാജന്‍ പരയുന്നു.

Leave a Reply

Your email address will not be published. Required fields are marked *