സൗദിയില്‍ സ്വദേശി സ്വകാര്യ ജീവനക്കാരുടെ ശമ്ബളത്തിന്‍െറ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും
റിയാദ്: കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ സ്വകാര്യ മേഖലക്ക് സംരക്ഷണ കവചമൊരുക്കി സൗദി ഭരണകൂടം. പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ശമ്ബളത്തിെന്റ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. മൂന്നുമാസം ഇൗ വിധം സര്‍ക്കാര്‍ ശമ്ബള വിഹിതം നല്‍കും. ഇതിനായി ഒമ്ബത് ശതകോടി റിയാലിെന്റ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച് സൗദി ഭരണാധികാരി Read More …
