മൊബൈല്‍ കാര്‍ വാഷിങ് രംഗത്ത് പുതിയ ചുവടുവെപ്പുമായി കുടുംബശ്രീ പൊന്മുണ്ടം പഞ്ചായത്തിലെ അഞ്ച് സംരഭകര്‍ മാതൃകയാവുന്നു
സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊ•ുണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ ‘പൊന്മുണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ’ എന്ന പേരില്‍ ചുവട് വച്ചത്.ഇതിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്റെ കാര്‍ കഴുകിക്കൊണ്ട് നിര്‍വഹിച്ചു. ജല Read More …
