ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി ; നിശ്ചിത സമയത്തിനുള്ളില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ കാർഡ് പ്രവര്‍ത്തനരഹിതമാകും
ന്യൂഡൽഹി:പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബർ 31 വരെ ആയിരുന്നു. ഇത് എട്ടാം തവണയാണ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി പ്രത്യക്ഷ നികുതി വകുപ്പ് നീട്ടുന്നത്. പാൻ കാർഡ് ഉൾപ്പെടെയുള്ളവ അപേക്ഷിക്കുന്നതിനും ആദായ നികുതി ആധാർ Read More …
