സ്വകാര്യ മേഖലയില്‍ ഉന്നത തസ്‌തികകളില്‍ മുക്കാല്‍ ശതമാനം സഊദിവല്‍ക്കരണം: കരട് നിര്‍ദേശത്തിന് അംഗീകാരം
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്‍കി പുതിയ തീരുമാനത്തിന്റെ കരട് നിര്‍ദേശത്തിനു അംഗീകാരമായി. സ്വകാര്യ മേഖലയില്‍ ഉന്നത തസ്‌തികകളിലെ സഊദിവല്‍ക്കരണ തോത് നിലവില്‍ നിന്നും മുക്കാല്‍ ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള കരട് നിര്‍ദേശത്തിനു സഊദി ഉന്നതാധികാര സഭയായ സഊദി ശൂറാ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് കുറക്കുന്നതിന് വേണ്ടി പുതിയ പദ്ധതി Read More …
