അയോധ്യ കേസ് വിധി ; മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ

മലപ്പുറം: അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു . വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്പി അറിയിച്ചു. മുന്‍പ് കമ്യൂണല്‍ കേസുകളില്‍പ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിലവില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . Read More …

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍

റിയാദ്: സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെതാണ് പുതിയ പദ്ധതി. ഇത്തരമൊരു പദ്ധതി മുന്നോട്ടുവെയ്ക്കാന്‍ തീരുമാനമായത് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ്. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കാറുകളും പണവുമൊക്കെ സമ്മാനം നല്‍കാനാണ് അധികൃതരുടെ തീരുമാനം. നിയമലംഘകരെ പിടികൂടുന്നതു Read More …

കൂ​ട​ത്താ​യി; മാ​ത്യു​വി​ന് ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് ജോ​ളി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ പ്ര​തി ജോ​ളി. മാ​ത്യു മ​ഞ്ചാ​ടി​യി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി. മാ​ത്യു കൊ​ല​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി​യു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്യു​വി​ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തി​ല്‍ ക​ല​ര്‍​ത്തി സ​യ​നൈ​ഡ് ന​ല്‍​കി. ഭ​ക്ഷ​ണം ക​ഴി​ച്ച്‌ ഛര്‍​ദി​ച്ച്‌ അ​വ​ശ​നാ​യ മാ​ത്യു​വി​ന് വീ​ണ്ടും Read More …

ബോട്ടില്‍ ഒപ്പം ജോലിചെയ്ത 16പേരെ രണ്ടു പേര്‍ ക്രൂരമായി കൊലപ്പെടുത്തി : ഞെട്ടിക്കുന്ന സംഭവം നടന്നത് കടലില്‍ വെച്ച്‌

സിയോള്‍ : ബോട്ടില്‍ വച്ച്‌ സഹപ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ കൊറിയയിലെ രണ്ടു മത്സ്യത്തൊഴിലാളികളാണ് കൂടെ ഒരേ ബോട്ടില്‍ ജോലിചെയ്ത 16 പേരെയും കൊന്നത്. ഉത്തര കൊറിയന്‍ സമുദ്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും ബോട്ടുമായി ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടെങ്കിലും പിടിയിലായി. പ്രതികളെ പിന്നീട് ദക്ഷിണ കൊറിയ ഉത്തര കൊറിയക്ക് കൈമാറി. ബോട്ടിലെ ക്യാപ്റ്റന്റെ Read More …

ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനം; പ്രിയങ്ക

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയുടെ നടുവൊടിച്ചത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനമാണെന്ന വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് 500ന്റെയും 1000 ത്തിന്റെയും നോട്ട് നിരോധിച്ചതിന്റെ മൂന്നു വര്‍ഷം തികയുന്ന ദിവസമാണ് കേന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. നോട്ടു നിരോധനം സമ്ബൂര്‍ണ പരാജയമാണെന്നും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി. Read More …

ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി

കൊല്ലം : ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തില്‍ എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.ശങ്കര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു .

രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് ആ​ന്‍റ​ണി

കൊ​ച്ചി: രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് എ​ഐ​സി​സി അം​ഗം എ.​കെ. ആ​ന്‍റ​ണി. 45 വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് നി​ര​വ​ധി ബാ​ങ്ക് ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​സ്ഥി​തി വ​ഷ​ളാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.