ഒരു തുരങ്കമെങ്കിലും തുറക്കാന്‍ പലവട്ടം കത്തുനല്‍കി, എന്നിട്ടും അനക്കമില്ല; കേന്ദ്രത്തിന് എതിരെ ജി സുധാകരന്
കൊച്ചി: കുതിരാന്‍ തുരങ്കം തുറക്കുന്നത് വൈകുന്നത് കാരണം രൂപപ്പെട്ട ഗതാഗത കുരുക്കില്‍ എന്‍.എച്ച്.എ.ഐയുടേയും കരാര്‍ കമ്ബനിയുടേയും വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്. അതിന് പകരം ചിലര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ Read More …
