കേന്ദ്രത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; ധ്യാനത്തിനായി വിദേശത്തേയ്ക്ക് പറന്ന് രാഹുല്‍
ദില്ലി: രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണെന്നാരോപിച്ച് ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്ബോള്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയിലാണ്. മെഡിറ്റേഷനായാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം . നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെ രാജ്യത്തുടനീളം 35 പത്രസമ്മേളനങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. നവംബര്‍ അഞ്ച് മുതല്‍ Read More …
