Author: kerala-live
ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിച്ച് മോദി
ന്യൂഡല്‍ഹി : രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തനിക്ക് തീര്‍ഥയാത്ര അനുവദിച്ചതിനാണു മോദി നന്ദി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കേദാര്‍നാഥിലേത് നാടകമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. Read More …
കോഴിക്കോട് കുറുക്കന്റെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കുറുക്കന്റെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കുറുക്കന്റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ Read More …
‘പര്‍ദ്ദ ധരിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരം; ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്’; രമേശ് ചെന്നിത്തല
തിരുവനന്തപുരം : പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. തോല്‍വി മുന്നില്‍കണ്ട് നേതാക്കന്മാരുടെ സമനില Read More …
എം.ജി. സര്‍വകലാശാല ; എസ്.സി.എം.എസില്‍ അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി: എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനോടെയുള്ള ബി.എസ്സി. (ബോട്ടണി ആന്‍ഡ് ബയോ ടെക്നോളജി), എം.എസ്സി. മോളിക്യുലര്‍ ബയോളജി ആന്‍ഡ് ജെനെറ്റിക്സ് എന്‍ജിനീയറിങ് എന്നീ കോഴ്സുകളിലേക്ക് എസ്.സി.എം.എസ്. സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് അപേക്ഷകള്‍ ക്ഷണിച്ചു. യൂണിവേഴ്സിറ്റിയുടെ നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശ്ശേരിയിലെ എസ്.സി.എം.എസ്. അഡ്മിഷന് ഓഫീസുമായി ബന്ധപ്പെടുക. 0484 262800, 9847065069. www.scmsgroup.org/sstm
സാങ്കേതിക ജോലികള്‍ക്ക് സൗദി അറേബ്യ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ സാങ്കേതിക ജോലികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് രജിസ്ട്രേഷന് കര്‍ശനമാക്കുന്നത് . ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് മേഖലയിയിലുള്ളവര്ക്കാണ് പ്രധാനമായും രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്‍ജിനീയറിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന് നിര്ബന്ധമാക്കുന്നതിനു ജവാസാത്തുമായും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച എന്‍ജിനീയറിംഗ് Read More …
കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം
കൊച്ചി : അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയാണ്. അപ്പാര്‍ട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എടവണ്ണയിലെ അനധികൃത പെയ്ന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. രണ്ടു വര്‍ഷമായി Read More …
നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധിക്കണം: യെച്ചൂരി തെര. കമ്മീഷനെ കണ്ടു
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ വ്യാപക അക്രമങ്ങളുമായ ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം തെര. കമ്മീഷനെ കണ്ടത്. ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കഴിഞ്ഞഘട്ട വോട്ടെടുപ്പിലെല്ലാം വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയിരുന്നത്. ഇതേതുടര്‍ന്ന് തെര. കമ്മീഷന് Read More …
