Author: kerala-live
ജിഎസ്ടിയില്‍ ആശ്വാസം: രജിസ്ട്രേഷന് പരിധി 40 ലക്ഷമാക്കി; കേരളത്തില്‍ പ്രളയസെസിനും അനുമതി
ന്യൂഡല്‍ഹി : ജിഎസ്ടി രജിസ്ട്രേഷന് പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്കിയാല് മതി. കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്കി. Read More …
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്ജ്
വനിതാ മതിലില്‍ പങ്കെടുത്തില്ല, ജോലി തെറിച്ചു: പ്രതിഷേധവുമായി തൊഴിലാളികള്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില് പരിപാടിയില്‍ പങ്കെടുക്കാത്തതിന് പ്രതികാര നടപടി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ പ്രതികാര നടപടിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിലെ കയരളത്തുളള തൊഴിലാളികള്‍ തൊഴിലുറപ്പിനായി പോയപ്പോഴാണ് വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ജോലി നിഷേധിച്ചത്. മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാനപ്രകാരമാണ് നടപടി. പരാതിയുമായി എത്തിയ ഇവരോട് Read More …
സുസ്വാഗതം..! സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീധരന്‍പിള്ള
ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനെ ബിജെപി സംസ്ഥാന ഘടകം സ്വാഗതം ചെയ്യുന്നുവെന്ന് പി.എസ്. ശ്രീധരന്‍പിള്ള. കേരളത്തിലെ ഹിന്ദു ഇതര വിഭാഗത്തിലുള്ളവര്‍ക്കും ഈ ബില്ലിലൂടെ ആനുകൂല്യം ലഭിക്കുമെന്ന് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ബില്ല് ഇരുസഭകളിലും പാസായ സന്തോഷം പങ്കുവെച്ച് ശനിയാഴ്ച ആഹ്ളാദ ദിനമായി ആചരിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍: താഴെചൊവ്വയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. നടാല്‍ സ്വദേശി മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണന് (59), കടലായി കുറുവയിലെ മണ്ടേന് രവീന്ദ്രന് (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി താഴെചൊവ്വ കിഴക്കേവളപ്പില്‍ ഷാന്‍ (11) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വച്ചാണ് സംഭവം. റോഡരുകിലെ പറന്പില്നിന്നും ഓടിവന്ന തെരുവുനായ മൂവരെയും Read More …
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്നാം പ്രതിയും കെ.എസ്. ഇ. ബി മുന്‍ ചെയര്‍മാനുമായ ആര് ശിവദാസന്റെ ആവശ്യ പ്രകാരമാണ് കേസ് മാറ്റിയത്. സി.ബി.ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശിവദാസന്‍ അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റിസ് മാരായ എന്‍ വി രമണ, മോഹന Read More …
കശ്മീര്‍ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാജി, മോദിസര്‍ക്കാരിന് ആക്ഷേപം: ചിദംബരം
ന്യൂഡല്‍ഹി:കശ്മീരി കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാജി വെച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഷാ ഫൈസലിന്റെ ഓരോ വാക്കും സത്യമാണെന്നും രാജി ബിജെപി ഗവണ്മെന്റിന് ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. “കുറച്ചുകാലം മുന്‍പ് മിസ്റ്റര്‍ റിബീറോ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇതേ കാര്യം പറഞ്ഞു, എന്നാല്‍ അധികാരികള്‍ ഒരു Read More …
