മെക്സിക്കന്‍ അതിര്‍ത്തി മതിലിന് പണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ട്രംപ്
ന്യൂയോര്‍ക്ക്; മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാന്‍ പണം അനുവദിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാന്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്ബ് ട്രംപ് സൂചിപ്പിച്ചിരുന്നു. മനുഷ്യത്വപരവും സുരക്ഷാപരവുമായ പ്രതിസന്ധി അതിര്‍ത്തിയിലുണ്ടെന്നും മതില് പണിയാന്‍ വേണമെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സൈനിക Read More …
