വിദ്യാലയങ്ങളിലെ അമിത ഫീസ്: നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി
കൊച്ചി: വിദ്യാലയങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഹൈക്കോടതി. സ്കൂള്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നല്കിയ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് നല്കുന്ന സൗകര്യം, സേവനം എന്നിവയോടു യോജിക്കാത്ത തരത്തിലാണ് ഫീസ് ഈടാക്കുന്നതെങ്കില്‍ Read More …
