ഹിജാബ് നിയമം: ഇന്ത്യന്‍ ചെസ് താരം ഇറാനിലെ മത്സരം ബഹിഷ്കരിച്ചു
ന്യൂഡല്‍ഹി: ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്ന ഇറാന് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന് ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നാഷന്‍സ് കപ്പ് ചെസ് മത്സരം ബഹിഷ്കരിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് പിന്മാറ്റം. തെന്റ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മത്സരം ബഹിഷ്കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്. ഇറാന് നിയമമനുസരിച്ച് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയതായും ഇത് Read More …
