ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ല- കുമ്മനം
തിരുവനന്തപുരം: കഠ് വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലില്‍ ബി.ജെപിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം. ഇവര്‍ക്ക് ആരൊക്കെ പണം നല്‍കിയെന്നും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ ഇന്ന് Read More …
