കോണ്‍ഗ്രസുമായി ധാരണയില്ല, പക്ഷേ… രാഷ്ട്രീയ പ്രമേയത്തില്‍ തര്‍ക്കഭാഗം ഒഴിവാക്കി
ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎമ്മില്‍ സമവായത്തിനു വഴിയൊരുങ്ങുന്നു. വോട്ടെടുപ്പ് ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് ഇരുപക്ഷവും എത്തിയതായാണു സൂചന. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗിച്ചു. കാരാട്ടിന്റെ മറുപടി പ്രസംഗത്തിനു മുന്‍പ് യെച്ചൂരിക്ക് അവസരം നല്‍കിയത് പ്രത്യേകതയായി. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. Read More …
