ന​ഴ്സുമാരുടെ ശന്പള പരിഷ്കരണം: അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ. ​ഹൈ​ക്കോ​ട​തി​യാ​ണ് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ര​ട​ക്ക​മു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​വ​സാ​ന വി​ജ്ഞാ​പ​നം ഈ ​മാ​സം 31നു ​മു​ന്‍​പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് Read More …

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് തള്ളി. ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കോടതി ഉയര്‍ത്തിയത്. അതേസമയം, വിക്രമനുള്‍പ്പെടെ 19 പ്രതികളുടെ ആവശ്യം ഭാഗികമായി കോടതി Read More …

ലഗേജ് മോഷണം;നെടുമ്പാശ്ശരിയില്‍ മൂന്നു പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിള്‍ ലഗേജ് മോഷണം പതിവായതോടെ പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി Read More …

കതിരൂര്‍ മനോജ് വധം: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബെറിഞ്ഞ് ആളെക്കാല്ലാന്‍ Read More …

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

ഇന്ന് ഭുവനേഷ്വറില്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് തുടക്കമാകും. ഉദ്ഘാടന അങ്കത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെല്‍ഹി ഡൈനാമോസും തമ്മില്‍ നേരിടും. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് മുതല്‍ നടക്കുന്നത്. രണ്ടാം മത്സരത്തില്‍ ഐ ലീഗിലെ ജയന്റ് കില്ലര്‍ എന്നു പേരെടുത്ത കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് Read More …

ധനകാര്യ കമീഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനകാര്യ കമീഷന്‍ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികാര ഭാരം കെട്ടിവെച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുമുള്ള സാമ്ബത്തിക പ്രതിസന്ധിയുമില്ലെന്ന് ധനമന്ത്രി Read More …

സൗദിയില്‍ വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം നാപ്പിലാക്കും. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കും. ഇതിന് Read More …